ചുമർ ചിത്രരചന

ചുമർ ചിത്രരചന ഈ അമൂല്ല്യ കലാശാഖയെ ഇപ്പോഴുള്ള കലാകാരന്മാർക്ക് പരിചയപ്പെടുത്താനും അതുവഴി അവരെ ഇതിലേക്ക് ആകർഷിച്ചു ക്ഷേത്രകലാപാരമ്പര്യത്തെ നിലനിർത്താനുമാണ് ക്ഷേത്രകല അക്കാദമി ചുമർചിത്രകലയിൽ പരിശീലനം ഒരുക്കിയിരിക്കുന്നത്.

ഇന്നത്തെ തലമുറയിൽ നിന്നും പരമ്പരാഗത ചുവർ ചിത്രകലയിൽ പ്രാവീണ്യം നേടിയവരെ വാർത്തെടുക്കുകയാണ് ക്ഷേത്രകല അക്കാദമി ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ചുമർചിത്രകലയ്ക്ക് കേരളത്തിന്റെ സാംസകാരിക ഭൂപടത്തിൽ വേറിട്ട ചരിത്രമാണ് ഉള്ളത്. ഇത് പ്രധാനമായും പുരാണങ്ങളുമായി ബന്ധപ്പെട്ട ക്ഷേത്രകലയായി വളർന്ന് സമകാലിക ചുമർചിത്രകയിലെ വഴികളിൽ എത്തിനിൽക്കുന്നു. കേരളത്തിൽ ഇപ്പോഴും പരമ്പരാഗത ചുമർചിത്രകലാരീതികൾ പിന്തുടരുന്ന കലാകാരന്മാർ ഉണ്ട്. നാശോന്മുഖമായ ഈ അമൂല്ല്യ കലാശാഖയെ ഇപ്പോഴുള്ള കലാകാരന്മാർക്ക് പരിചയപ്പെടുത്താനും അതുവഴി അവരെ ഇതിലേക്ക് ആകർഷിച്ചു ക്ഷേത്രകലാ പാരമ്പര്യത്തെ നിലനിർത്താനുമാണ് ക്ഷേത്രകല അക്കാദമി ചുമർചിത്രകലയിൽ പരിശീലനം ഒരുക്കിയിരിക്കുന്നത്.


ചുമർ ചിത്രരചന നെ പറ്റി കൂടുതൽ അറിയാൻ

View English