സോപാന സംഗീതം

സോപാന സംഗീതം തല്പരരായ കുട്ടികൾക്ക് ആ രംഗത്ത് നിപുണരാവാൻ വേണ്ടിയാണു കുട്ടികൾക്ക് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.

സോപാന സംഗീതം തനത് രീതിയിൽ ആലപിക്കാൻ ഉള്ള വൈദഗ്ദ്യം നേടിയെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരളത്തിൻറെ തനത് ക്ഷേത്രകലയായ സോപാനസംഗീതത്തിന് ഇന്നത്തെ കാലത്ത് വളര വിപുലമായ സ്വീകാര്യ കൈവന്നിരിക്കുന്നു . തല്പരരായ കുട്ടികൾക്ക് ഈ രംഗത്ത് നിപുണരാവാൻ വേണ്ടിയാണു കുട്ടികൾക്ക് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.


സോപാന സംഗീതം നെ പറ്റി കൂടുതൽ അറിയാൻ

View English