ക്ഷേത്രകലാഅക്കാദമി മ്യൂസിയം 2019-05-17, ക്ഷേത്രകലാഅക്കാദമി

2017 ഡിസബര്‍ 19 മുതല്‍ 24 വരെ കുഞ്ഞിമംഗലത്ത് വച്ച് നടന്ന ശില്‍പി ശില്‍പം 2017 ലെ ഉല്‍പ്പന്നമായ ശില്‍പങ്ങള്‍ ഉള്‍പ്പെടുത്തിയ മ്യൂസിയം 2018 മാര്‍ച്ച് 3 ന് ഓഫീസില്‍ നടന്നു. ടി.വി.രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.


View English