ക്ഷേത്രകല അക്കാദമി ടൈംലൈൻ

1
സ്പിക്ക് മാക്കെ യുടെ സഹകരണത്തോടെ ശാസ്ത്രീയ നൃത്ത പ്രചരണം [25-12-2018]

25.12.2018 - കുഞ്ഞിമംഗലം ജി.എച്ച്.എസ്സ്, കടന്നപ്പളളി ജി.എച്ച്.എസ്സ് & കെ.പി.ആര്‍.ജി.എച്ച്.എസ് കല്യാശ്ശേരി


ക്ഷേത്രകലാ പ്രചരണവുമായി ബന്ധപ്പെട്ട് ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കപ്പെട്ടു. [4-12-2018]

കടന്നപ്പള്ളി ഈസ്റ്റ് എല്‍.പി, ടി.എച്ച്.എസ്.ചെറുവത്തൂര്‍,

2

3
ക്ഷേത്രകലാ പ്രചരണവുമായി ബന്ധപ്പെട്ട് ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കപ്പെട്ടു. [3-12-2018]

ഏര്യം വിദ്യാമിത്രം യു.പി, എരിപുരം ചെങ്ങല്‍ എല്‍.പി, ചെറുവിച്ചേരി എല്‍.പി, സെന്‍ട്രല്‍യു.പി. കുഞ്ഞിമംഗലം


ക്ഷേത്രകലാ പ്രചരണവുമായി ബന്ധപ്പെട്ട് ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കപ്പെട്ടു. [29-11-2018]

ഇരിണാവ്ഹിന്ദുഎല്‍.പി.സ്കൂള്‍, ഒതയമ്മാടം യു.പി, ജി,എല്‍.പി.ചെറുതാഴം സൗത്ത്, ശ്രീരാമവിലാസം എല്‍.പി.

4

5
സ്പിക്ക് മാക്കെ യുടെ സഹകരണത്തോടെ ശാസ്ത്രീയ നൃത്ത പ്രചരണം [26-7-2018]

ചെറുകുന്ന് ജി.എച്ച്.എസ് & ജി.വി.എച്ച്.എസ്സ്.എസ്സ് മാടായി


സ്പിക്ക് മാക്കെ യുടെ സഹകരണത്തോടെ ശാസ്ത്രീയ നൃത്ത പ്രചരണം [24-7-2018]

ഉദിനൂര്‍ ജി.എച്ച്.എസ്സ് & നീലേശ്വരം ജി.എച്ച്.എസ്സ്

6

7
സ്പിക്ക് മാക്കെ യുടെ സഹകരണത്തോടെ ശാസ്ത്രീയ നൃത്ത പ്രചരണം [23-7-2018]

കൊട്ടില ജി.എച്ച്.എസ്സ് & ചെറുതാഴം ജി.എച്ച്.എസ്സ്


സ്പിക്ക് മാക്കെ യുടെ സഹകരണത്തോടെ ശാസ്ത്രീയ നൃത്ത പ്രചരണം [7-7-2018]

ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂര്‍ , പരിയാരം ജി.എച്ച്.എസ്സ്, ഇരിണാവ് ഹിന്ദു എല്‍.പി.സ്കൂള്‍, പ്രതിഭാസംഗമം എരിപുരം

8

9
കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ സംഗീതക്കച്ചേരി [21-5-2018]

2018-19 ക്ഷേത്രകലാ പ്രചരണത്തിന്‍റെ ഭാഗമായി പിലാത്തറ കലാഗൃഹത്തില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ സംഗീതക്കച്ചേരി അക്കാദമിയുടെ സഹകരണത്തോടെ നടന്നു.


കൂടിയാട്ടം [27-3-2018]

വൈകു.7 മണി, മാടായിക്കാവ് പരിസരം

10

11
ചാക്യാര്‍കൂത്ത് [6-2-2018]

ഉച്ചയ്ക്ക് 2 മണി, ജി.വി.എച്ച്.എസ്സ്.എസ്സ്, മാടായി


ചാക്യാര്‍കൂത്ത് [6-2-2018]

രാവിലെ 11 മണി, സി.എ.എസ് കോളേജ്, മാടായി

12

13
ചാക്യാര്‍കൂത്ത് [2-2-2018]

കോ-ഓപ്പറേറ്റീവ് കോളേജ്, പിലാത്തറ


ചാക്യാര്‍കൂത്ത് [2-2-2018]

വെല്‍ഫെയര്‍ സ്കൂള്‍, ചെറുകുന്ന്

14

15
ചാക്യാര്‍കൂത്ത് [1-2-2018]

ഉച്ചയ്ക്ക് 2 മണി ഇ.എം.എസ്സ്. സ്മാരക ഹയര്‍ സെക്കന്ററി സ്കൂൾ, പാപ്പിനിശ്ശേരി


സോപാനസംഗീതം, ഓട്ടന്‍തുളല്‍ [30-1-2018]

രാവിലെ 11.30 നു മാടായി ബോയ്സിൽ സോപാനസംഗീതം, ഓട്ടന്‍തുളല്‍ എന്നിവ അവതരിപ്പിച്ചു.

16

17
സോപാനസംഗീതം, ഓട്ടന്‍തുളല്‍ [30-1-2018]

രാവിലെ 11 മണിക്ക് നെരുവമ്പ്രം യു.പി സ്‌കൂളിൽ സോപാനസംഗീതം, ഓട്ടന്‍തുളല്‍ എന്നിവ അവതരിപ്പിച്ചു.


സോപാനസംഗീതം, ഓട്ടന്‍തുളല്‍ [30-1-2018]

രാവിലെ 10 മണിക്ക് ചെറുകുന്ന് ജി.വി.എച്ച്.എസ്സ്.എസ്സ്ൽ സോപാനസംഗീതം, ഓട്ടന്‍തുളല്‍ എന്നിവ അവതരിപ്പിച്ചു.

18

19
ചെണ്ടമേളം [4-1-2018]

ക്ഷേത്രകലകള്‍ പരിചയപ്പെടുത്തുന്നതിനായി പഴയങ്ങാടിയിൽ ചെണ്ടമേളം അവതരിപ്പിച്ചു.


View English