കുട്ടികളുടെ തായമ്പക അരങ്ങേറ്റം

ക്ഷേത്രകലാ അക്കാദമിയിൽ നിന്നും ഈ വർഷം തായമ്പകയിൽ പരിശീലനം പൂർത്തിയാക്കിയ പതിനാറു കുട്ടികളുടെ അരങ്ങേറ്റം മാടായിക്കാവ് സരസ്വതീ മണ്ഡപത്തിൽ പ്രമുഖ സംഗീതജ്ഞനും ക്ഷേത്ര കലാ അക്കാദമി ചെയർമാനുമായ ഡോ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.


View English