തെയ്യം മുഖത്തെഴുത്ത്

തെയ്യം മുഖത്തെഴുത്ത് പുതുതലമുറയ്ക്ക് തെയ്യം മുഖത്തെഴുത്തിൽ ക്ഷേത്രകലാ അക്കാദമിയുടെ കീഴിൽ പരിശീലനം നല്‍കി വരുന്നു.

ഉത്തര മലബാറിലെ കലാ സംസ്കാരവും വിശ്വാസവും സമ്മേളിച്ച ഒരു പ്രധാന അനുഷ്ടാന കലയാണ് തെയ്യം. തെയ്യം കലാകാരന്മാരും ചെണ്ടവാദ്യ കലാകാരന്മാരും പ്രശസ്തരാണെങ്കിലും അതിന്‍റെ അണിയറ പ്രവര്‍ത്തകരായ മുഖത്തെഴുത്ത് കലാകാരൻമാർ ആരാലും ശ്രദ്ധിക്കപെടാത്തവരായിരുന്നു. കൂടാതെ അമൂല്യമായ ഈ കലയിൽ വൈദഗ്ധ്യം തെളിയിക്കുവാൻ കാലം കഴിയുംതോറു തടസ്സമാവുന്നുമുണ്ട്. ഈ അവസരത്തിലാണ് തെയ്യം മുഖത്തെഴുത് കലാകാരന്മാരെ പുനരുജ്ജീവിപ്പിക്കാൻ ക്ഷേത്രകല അക്കാദമി ശക്തമായ ചുവടുവെപ്പ് നടത്തുന്നത്. അതിന്‍റെ ഭാഗമായി പുതുതലമുറയ്ക്ക് തെയ്യം മുഖത്തെഴുത്തിൽ ക്ഷേത്രകലാ അക്കാദമിയുടെ കീഴിൽ പരിശീലനം നല്‍കി വരുന്നു.


തെയ്യം മുഖത്തെഴുത്ത് നെ പറ്റി കൂടുതൽ അറിയാൻ

View English