ഓട്ടൻ തുള്ളൽ

ഓട്ടൻ തുള്ളൽ ഓട്ടൻ തുള്ളലിൽ പരിശീലനം നടത്തുന്നതിനു ക്ഷേത്രകലാ അക്കാദമി മുൻകൈ എടുക്കുന്നു.

കേരളത്തിന്റെ ഏറ്റവും ജനകീയമായ ക്ഷേത്രകല എന്ന രീതിയിൽ ഓട്ടൻതുള്ളലിന് സവിശേഷമായ സ്ഥാനമുണ്ട്. പ്രസ്തുത കലാരൂപം പരിശീലിപ്പിക്കുന്നത്തിലൂടെ തുള്ളൽ എന്ന കലാരൂപത്തെയും, അതിന്റെ സാഹിത്യപരമായ അപാരാതെയെയും കുറിച്ച് പുതുതലമുറയിൽ അവബോധം സൃഷ്ടിക്കുകയാണ് ക്ഷേത്രകലാ അക്കാദമി ഓട്ടൻതുള്ളൽ പരിശീലനം കൊണ്ട് ലക്ഷ്യമാക്കുന്നത്


ഓട്ടൻ തുള്ളൽ നെ പറ്റി കൂടുതൽ അറിയാൻ

View English