കോഴ്‌സുകൾക്ഷേത്രകല അക്കാദമിയിൽ ക്ഷേത്ര കലാരൂപങ്ങളുമായി ബന്ധപ്പെട്ട നിരവധി കോഴ്‌സുകൾ, വർക്ക്‌ഷോപ്പുകൾ, ഇവന്റുകൾ എന്നിവ നടത്തിവരുന്നു.

തെയ്യം മുഖത്തെഴുത്ത്പൊതുവായത്

ഉത്തര മലബാറിലെ കലാ സംസ്കാരവും വിശ്വാസവും സമ്മേളിച്ച ഒരു പ്രധാന അനുഷ്ടാന കലയാണ് തെയ്യം. തെയ്യം...

കൂടുതൽ അറിയുക   അപേക്ഷാ ഫോറം

ചെണ്ടപൊതുവായത്

ജനങ്ങളുടെ ആസ്വാദനത്തിനുവേണ്ടി കഥകളി തെയ്യം തുടങ്ങിയവയോടു അനുബന്ധിച്ച് പഞ്ചവാദ്യം ചെണ്ടമേളം...

കൂടുതൽ അറിയുക   അപേക്ഷാ ഫോറം

ചുമർ ചിത്രരചന പൊതുവായത്

ഇന്നത്തെ തലമുറയിൽ നിന്നും പരമ്പരാഗത ചുവർ ചിത്രകലയിൽ പ്രാവീണ്യം നേടിയവരെ വാർത്തെടുക്കുകയാണ്...

കൂടുതൽ അറിയുക   അപേക്ഷാ ഫോറം

സോപാന സംഗീതംപൊതുവായത്

സോപാന സംഗീതം തനത് രീതിയിൽ ആലപിക്കാൻ ഉള്ള വൈദഗ്ദ്യം നേടിയെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിനു...

കൂടുതൽ അറിയുക   അപേക്ഷാ ഫോറം

ഓട്ടൻ തുള്ളൽപൊതുവായത്

കേരളത്തിന്റെ ഏറ്റവും ജനകീയമായ ക്ഷേത്രകല എന്ന രീതിയിൽ ഓട്ടൻതുള്ളലിന് സവിശേഷമായ സ്ഥാനമുണ്ട്....

കൂടുതൽ അറിയുക   അപേക്ഷാ ഫോറം

View English