ശില്‍പ്പി- ശില്‍പ്പം- 2017

ശില്‍പ്പഗ്രാമമെന്ന പേര്‍കൊണ്ട കണ്ണൂര്‍ജില്ലയിലെ കുഞ്ഞിമംഗലത്ത് 2017 ഡിസംബര്‍ പത്താന്‍പത് മുതല്‍ ഇരുപത്തിനാല് വരെ ശില്പ്പി-ശില്‍പ്പം -2017 എന്നപേരില്‍ ക്ഷേത്രകലാ അക്കാദമി തെന്നിന്ത്യന്‍ ദാരുലോഹ ശിലാ ശില്‍പ്പശാലയും അനുബന്ധമായി തെയ്യം മുഖെത്തഴുത്ത് ശില്‍പ്പശാലയും സംഘടിപ്പിച്ചു.


View English