ഇവന്റുകൾ ക്ഷേത്രകല അക്കാദമി

Kshethrakala Academy     *     Kshethrakala Academy    *     Kshethrakala Academy    *     Kshethrakala Academy    *     Kshethrakala Academy

ക്ഷേത്രകലാ അക്കാദമി പുരസ്കാര വിതരണം 10ന് മണ്ടൂരിൽ

2022-10-10 മണ്ടൂരിൽ

ക്ഷേത്രകലാ അക്കാദമിയുടെ 2021ലെ പുരസ്കാര വിതരണവും ക്ഷേത്രകലാ സംഗമവും പഴയങ്ങാടി മണ്ടൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളാകുമെന്നും എം വിജിൻ.....

View More

ഭാരതി 2018

2018-03-30 ചെറുകുന്ന് ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം

2018 മാര്‍ച്ച് 30 ന് വെള്ളിയാഴ്ച ചെറുകുന്ന് ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രാങ്കണത്തില്‍ വച്ച് അറങ്ങേറിയ ഭാരതി 2018 എന്ന ക്ഷേത്രകലാ മേള സഹൃദ ഹൃദയങ്ങളെ ഏറെ ആനന്ദിപ്പിച്ചു. സോപാന സംഗീതം, ഓട്ടന്‍ തുള്ളല്‍, പാഠകം, നങ്ങ്യാര്‍കൂത്ത്, ദിവ്യനാമ.....

View More

ക്ഷേത്രകലാഅക്കാദമി മ്യൂസിയം

2019-05-17 ക്ഷേത്രകലാഅക്കാദമി

2017 ഡിസബര്‍ 19 മുതല്‍ 24 വരെ കുഞ്ഞിമംഗലത്ത് വച്ച് നടന്ന ശില്‍പി ശില്‍പം 2017 ലെ ഉല്‍പ്പന്നമായ ശില്‍പങ്ങള്‍ ഉള്‍പ്പെടുത്തിയ മ്യൂസിയം 2018 മാര്‍ച്ച് 3 ന് ഓഫീസില്‍ നടന്നു. ടി.വി.രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. .....

View More

ശില്‍പ്പി- ശില്‍പ്പം- 2017

2019-05-17 കണ്ണൂര്‍ജില്ലയിലെ കുഞ്ഞിമംഗലത്ത്

കുഞ്ഞിമംഗലം ശ്രീ വടക്കന്‍ കൊവ്വല്‍ ഭഗവതി ക്ഷേത്രപരിസരത്ത് വച്ച് 2017 ഡിസംബര്‍ 19 മുതല്‍ 24 വരെ നടന്ന ദാരു-ലോഹ-ശിലാ-ശില്‍പശാല ശില്‍പി- ശില്‍പം 2017 ക്ഷേത്രകലാ അക്കാദമി നടത്തിയ മറ്റൊരു പ്രമുഖ പരിപാടിയായിരുന്നു. താഴെ പറയും വിധം ശില്‍പികള്‍.....

View More

തെന്നിന്ത്യൻ ക്ഷേത്രവാദ്യക്കളരി (ഹൃദ്യംവാദ്യം -17)

2019-05-17 ചെറുതാഴം രാഘവപുരം (ഹനുമാരമ്പലം)

2017 ഡിസംബര്‍ 8,9 തീയ്യതികളിലായി ചെറുതാഴം ഹനുമാരമ്പലത്തില്‍ വച്ച് നടന്ന തെന്നിന്ത്യന്‍ ക്ഷേത്രവാദ്യക്കളരി ഹൃദ്യം വാദ്യം 2017 ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച പരിപാടിയായിരുന്നു.പത്മശ്രീ പെരുവനം കുട്ടന്‍ മാരാരാണ് പരിപാടി ഉദ്ഘാടനം ചെയ്തത്......

View More

View English